മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിലെ പറളിക്കുന്ന് ക്രിസ്ത്യൻ പള്ളി മുതൽ തേർവാടിക്കുന്ന് അംഗൻവാടി വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 6 ,7...

രാജ്യാന്തര വിമാന സർവീസുകൾ ഉടനില്ല : വിലക്ക് വീണ്ടും നീട്ടി

ഇന്ത്യയിൽ നിന്നും രാജ്യാന്തര വിമാന സർവീസുകൾ ഉടനില്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ന​വം​ബ​ർ 30 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ‌ ഓ​ഫ് സി​വി​ൽ...

ആശങ്കയിൽ വയനാട്;ജില്ലയില്‍ 188 പേര്‍ക്ക് കൂടി കോവിഡ്

· 137 പേര്‍ക്ക് രോഗമുക്തി· 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (28.10.20) 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

ദേശീയ യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടി വയനാടിന് അഭിമാനമായി രാധിക

അഖിലേന്ത്യാ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ ഉന്നത വിജയം നേടി കല്ലൂര്‍കുന്ന് കാട്ടുനായ്ക്കല്‍ കോളനിയിലെ കെ.കെ രാധിക ജില്ലയ്ക്ക് അഭിമാനമായി. നിയമ പഠനത്തിനായുളള...

തുലാവർഷം ഇന്ന് മുതൽ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത നാല് ദിവസം ശക്തമായ...

പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു ; പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല, ആശങ്കയില്‍ ക്ഷീരകര്‍ഷകര്‍

വയനാട്: വയനാട്ടില്‍ പശുക്കളില്‍ ലംമ്പീസ് സ്‌കിന്‍ ഡിസീസ് എന്ന ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ഈ വൈറസിനെതിരെ പ്രതിരോധ...

ചന്ദ്രനിലെ ജല‌സാന്നിധ്യം സ്ഥിരീകരിച്ച് നാസ

വാഷിങ്‌ടൺ> നീണ്ട നാളത്തെ ഗവേഷണത്തിന്‌ ഒടുവിൽ ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ സ്ഥിരീകരിച്ച്‌ ശാസ്‌ത്രലോകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ്‌ ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതൽ...

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 6 ലെ പ്രദേശവും,തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 2 പൂര്‍ണ്ണമായും,വാര്‍ഡ് 1 ലെ ചിറക്കൊല്ലി ഭാഗം ഒഴികെയുള്ള പ്രദേശവും,പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 1...

കണ്ടൈന്‍മെന്റ് സോണാക്കി

കല്‍പ്പറ്റ:പനമരം പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശം,കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശവും,ഹംസക്കവല അങ്ങാടി ഉള്‍പ്പെടുന്ന...

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ്പിന്റെ കീഴില്‍ മാനന്തവാടി ഗവ. കോളേജിന് സമീപത്ത് ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍...

പഴം-പച്ചക്കറികളുടെ തറവില പ്രഖ്യാപനം കര്‍ഷകര്‍ക്കുള്ള കരുതല്‍ നടപടി – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ക്കുള്ള തറവില പ്രഖ്യാപനം കര്‍ഷകരുടെ ആശങ്കകള്‍ അകറ്റി കരുത്ത് പകരാനുള്ള കരുതല്‍ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴം പച്ചക്കറികള്‍ക്കുള്ള അടിസ്ഥാന...

ക്ഷീര ഗ്രാമം പദ്ധതി പരിശോധന പൂര്‍ത്തിയായി

കോട്ടത്തറ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ധനസഹായ വിതരണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഷൈജി അറിയിച്ചു. പദ്ധതിയില്‍...

ആശങ്കയിൽ വയനാട്:ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്

· 111 പേര്‍ക്ക് രോഗമുക്തി· 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (27.10.20) 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് ആന്റിബോഡികള്‍ ഉടന്‍ നഷ്ടപ്പെടുമെന്ന് പഠനം

ലണ്ടന്‍: കോവിഡ് -19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആളുകളേക്കാള്‍ വേഗത്തില്‍ രോഗലക്ഷണം കാണിക്കാത്ത കൊറോണ വൈറസ് ബാധിതര്‍ക്ക് ആന്റിബോഡികള്‍ നഷ്ടപ്പെടുന്നതായി പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, മാര്‍ക്കറ്റ്...

കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.​ബി.​പി.​എ​സ്

കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.​ബി.​പി.​എ​സ്. ഐ.​ബി.​പി.​എ​സ്​ 2020 ലേക്കായി നേരത്തെ പ്രസിദ്ധീകരിച്ച നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ...

ചികിത്സക്കെത്തിയ 18കാരിയോട് മോശമായി പെരുമാറി ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കല്‍പ്പറ്റ : ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ....

വൃദ്ധന്റെ മൃതദേഹം ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തി.

മാനന്തവാടി: വൃദ്ധന്റെ മൃതദേഹം ക്വാറിയിലെ വെള്ളക്കെട്ടില്‍ കണ്ടെത്തി. വെള്ളമുണ്ട കോക്കടവ് കോപ്രാലില്‍ പടിഞ്ഞാറേക്കര ജോസഫിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പഴയ കരിങ്കല്‍ ക്വാറിയിൽ കണ്ടെത്തിയത് (82) ....

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

107 പേര്‍ക്ക് രോഗമുക്തി22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (26.10.20) 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക...