സൗജന്യ പി.എസ്.സി പരിശീലനം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ...

നികുതി കുടിശിക:ആംനസ്റ്റി സ്‌കീം 30 വരെ

നികുതി വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയായ ആംനസ്റ്റി സ്‌കീം തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 30 വരെ അവസരം ലഭിക്കും. പദ്ധതി തെരഞ്ഞടുക്കുന്നവര്‍ക്ക് നികുതി കുടിശികയ്ക്ക് പലിശയും പിഴയും...

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മത്സര രംഗത്ത് 1858 പേര്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ...

തദ്ദേശ തെരഞ്ഞെടുപ്പ്;വയനാട് ജില്ല അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക

തദ്ദേശ തെരഞ്ഞെടുപ്പ്വയനാട് ജില്ലഅന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ പഞ്ചായത്ത് പിന്‍വലിച്ചത് -28മത്സര രംഗത്ത് – 55 നഗരസഭകള്‍ കല്‍പ്പറ്റ നഗരസഭപിന്‍വലിച്ചത് -16മത്സര രംഗത്ത് – 99...

ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്; 82 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (23.11.20) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി....

വൈദ്യുതി മുടങ്ങും

കോറോം സെക്ഷനിലെ കുറ്റിവയല്‍, ചേരിയമൂല, ഇല്ലത്തുമൂല, വാളാട് ടെലഫോണ്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫോര്‍മറിന്റ കൂടംകുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ 3 വരെ ഭാഗികമായോ...

തെരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങള്‍ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയാല്‍ മാതൃകാ പെരുമാറ്റചട്ട ലംഘനത്തിന് നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥലങ്ങളിലും ഇത്തരത്തില്‍ വികൃതമാക്കിയതായി പരാതി...

വോട്ട് ചോദിച്ചവർക്ക് മുന്നിൽ പാവയ്ക്കാപ്രശ്‌നം നിരത്തി കർഷകർ

മാനന്തവാടി: ഇത്തവണ വോട്ട് ചോദിച്ചവർക്ക് മുന്നിൽ പാവയ്ക്കപ്രശ്‌നം നിരത്തി കർഷകർ. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തവര്‍ക്ക് എന്തിനാണ് വോട്ട് ചെയ്യുന്നത് എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ചിലരെല്ലാം...

ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്

121 പേര്‍ക്ക് രോഗമുക്തി152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (22.11.20) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം- ഡി.എം.ഒ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഗൃഹസന്ദര്‍ശന സമയത്തും...

തദ്ദേശ തെരഞ്ഞെടുപ്പ്; നാളെ ചിഹ്നം അനുവദിക്കും

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ നാളെ വൈകിട്ട് 4 ന് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തില്‍...

വയനാട്ടിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിക്കടക്കം പരിക്ക്

മാനന്തവാടി: വയനാട്ടിൽ നിന്ന് രോഗിയെയും കൊണ്ട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിക്ക് ഗുരുതര പരിക്ക്. ഭാര്യക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്ക്....

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി – മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും, പിക്കപ്പും (സുപ്രോ മാക്‌സി ട്രക്ക് ) കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു...

വൈത്തിരിയിൽ വാഹനാപകടം: നാല് പേർക്ക് ഗുരുതര പരിക്ക്.

വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ...

ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്

79 പേര്‍ക്ക് രോഗമുക്തി150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (21.11.20) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍....

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം:ബത്തേരി നഗരസഭയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നേരിട്ടുള്ള വില്പന നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പഴയമാര്‍ക്കറ്റ്, ചുങ്കം പുതിയ സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റ്, മൂലങ്കാവിലെ മത്സ്യ മാര്‍ക്കറ്റ്, ഐശ്വര്യമാളിലെ മത്സ്യ...

കുറുമ്പലക്കോട്ട, അമ്പുകുത്തി മല അടച്ചിടും

കുറുമ്പലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നവംബര്‍ 22 മുതല്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ജില്ലയിലെ വിനോദ...