കണ്ടൈന്‍മെന്റ് സോണാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ അരിമുള ചുണ്ട കൊല്ലി മുതൽ അരിമുള പാലം വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടൈന്‍മെന്റ് സോൺ ആയി ജില്ലാ കളക്ടർ...

ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്

88 പേര്‍ക്ക് രോഗമുക്തി141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (31.10.20) 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക...

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിലെ ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തദ്ദേശസ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകള്‍/പൊതുമേഖല സ്ഥാപനങ്ങളില്‍...

144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നവംബര്‍ 15 വരെ നീട്ടി

കല്‍പ്പറ്റ:സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നവംബര്‍ 15 വരെ നീട്ടിയതായി വായനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക്...

ഓണ്‍ലൈന്‍ പരാതി പരിഹാരം 19 പരാതികള്‍ തീര്‍പ്പാക്കി

മാനന്തവാടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടന്നത്....

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (കുന്നമംഗലം വയല്‍) കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്

· 109 പേര്‍ക്ക് രോഗമുക്തി· 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (30.10.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തു

തിരുനെല്ലി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം) ഒ. ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സംസ്ഥാനത്തെ...

പല്ലുകളുടെ മഞ്ഞ നിറം മാറ്റാൻ ഈ വിദ്യകൾ പ്രയോഗിച്ച് നോക്കൂ; ഫലം ഉറപ്പ്

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ...

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16, വാർഡ് 14 ചില പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ് സോൺ / കണ്ടൈന്‍മെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി വയനാട്...

ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ.

99 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (29.10.20) 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 99 പേര്‍...

കേരളത്തിൽ 7020 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 8424 പേര്‍ക്ക് രോഗമുക്തി.മാസ്‌ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്....

ഐ.ടി.ഐ ഹരിത ക്യാമ്പസ് പ്രഖ്യാപനം നാളെ

ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ നടപ്പിലാക്കി സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകള്‍ ഹരിത ക്യാമ്പസുകളാകുന്നു. ഇന്ന് (ഒക്ടോബര്‍ 30)...

താല്‍ക്കാലിക നിയമനം

നെന്മേനി ഗ്രാമ പഞ്ചായത്തിലെ ആസ്തി രജിസ്റ്ററില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുന്നതിനുള്ള തസ്തികയിലേക്ക് സിവില്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതയും പ്രവര്‍ത്തന പരിചയവും ഉള്ളവരെ നിയമിക്കുന്നു....

ന്യൂട്രീഷനിസ്റ്റ് നിയമനം

നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.യോഗ്യത:...

ധനസഹായം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന എസ്എസ്എല്‍സി,ഹയര്‍ സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ ധനസഹായ അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ...

കുടുംബശ്രീയില്‍ ഇന്റേണ്‍ഷിപ്പ്

ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന അതിജീവനം ക്യാമ്പയിനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ വഴി...