വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന...

കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3,21 പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.വാര്‍ഡ് 16 ലെ പ്രദേശങ്ങള്‍...

കണ്ടൈന്‍മെന്റ് സോണാക്കി

കല്‍പ്പറ്റ:തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ),വാര്‍ഡ് 2 (പേര്യ) എന്നിവ പൂര്‍ണ്ണമായും കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കുരങ്ങ്പനി പ്രതിരോധം:വാക്സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തണം- ജില്ലാ കളക്ടര്‍

കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കയോഗം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുളള നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുളള...

ആശുപത്രികളില്‍ അടിയന്തര ചികിത്സ നിഷേധിക്കരുത് – ജില്ലാ കളക്ടര്‍

ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍...

ജില്ലാ കളക്ടറുടെ ഓൺലൈൻ അദാലത്ത്: പരാതികൾ സമർപ്പിക്കാം

വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് പരിധിയിലെ  പൊതുജനങ്ങൾക്കായി ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിലേക്ക് പരാതികൾ സമർപ്പിക്കാം. വൈത്തിരി താലൂക്ക് പരിധിയിൽ ഒക്ടോബർ 21...

ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്

*155 പേര്‍ രോഗമുക്തി നേടി*151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍....

സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണ വില ഇടിഞ്ഞു. പ​വ​ന് 200രൂപയും, ഗ്രാമിന് 25 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവന് 37,360 രൂ​പയിലും, ഗ്രാമിന് 4,670...

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സ്വയം സംസ്‌കരിച്ച് നാടിന് മാതൃകയായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍

കല്‍പ്പറ്റ:കോവിഡ്  ബാധിച്ച് മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം സ്വയം സംസ്‌കരിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മാതൃകയായി.കോവിഡ്  ബാധിച്ച് മരിച്ച കല്‍പ്പറ്റ നഗരസഭയിലെ ഗ്രാമത്തുവയല്‍ കോളനിയിലെ ശാരദ...