കല്‍പ്പറ്റ:പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3,21 പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.വാര്‍ഡ് 16 ലെ പ്രദേശങ്ങള്‍ മെക്രോ കണ്ടൈന്‍മെന്റ് സോണായി തുടരുന്നതാണ്.