പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് :വാർഡ് 14 വൈശാലി മുക്ക് -മാടത്തുംപാറ തെങ്ങും മുണ്ട പള്ളി നിൽക്കുന്ന ഭാഗം എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി

അമ്പലവയൽ ഗ്രാമപഞ്ചായത്ത്:വാർഡ് 4(കപ്പു മുടി )പൂർണമായും കണ്ടൈന്‍മെന്റ് സോണാക്കി

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 10 ,20 ഉൾപ്പെട്ട വാർഡ് പ്രദേശങ്ങൾ മൈക്രോ കണ്ടൈന്‍മെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 പൂർണമായും 2 ,13 ,20 ,12 ,7 ,10 ,6 ,16 17 എന്നീ വാർഡുകളിൽ വിവിധ പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണാക്കി.