നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തിയതി നവംബര്‍ 23 വരെ നീട്ടി. ഫോണ്‍. 04936 266700