പുല്‍പ്പള്ളി ഇലക്ട്രിക്കന്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, മരിയനാട്, തൂത്തിലേരി, അതിരാറ്റുകുന്ന്, മണല്‍വയല്‍, കല്ലോ ണിക്കുന്ന്, അങ്ങാടിശ്ശേരി, എല്ലക്കൊല്ലി എന്നിവിടങ്ങളില്‍ നാളെ (വെള്ളിയാഴ്ച) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.