പടിഞ്ഞാറത്തറ ഇലക്ട്രിക്കന്‍ സെക്ഷന്‍ പരിധിയിലെ പുഴക്കല്‍ ഭാഗങ്ങളില്‍ നാളെ(വെള്ളിയാഴ്ച) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.