ബന്ധുക്കള്‍പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരുടെ ആത്മഹത്യക്ക് പിന്നില്‍ കടുത്ത മനോവിഷമമാണെന്ന് സൂചന.ഹൃദയ സംബന്ധമായ അസുഖങ്ങളോടൊപ്പം മാനസിക വൈകല്യവും പ്രകടിപ്പിച്ചിരുന്ന അവിവാഹിതയായ മകളുടെ അവസ്ഥയില്‍ കൂടെ താമസിച്ചു വന്നിരുന്ന വയോധിക ദമ്പതികള്‍ ഏറെ വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.