സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 24 ന് തീറ്റ പുല്‍ക്കൃഷി, 25 ന് പാലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും 26 ന് വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 9188522710 എന്ന മൊബൈല്‍ നമ്പറില്‍ വാട്സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.