Posted By Editor Editor Posted On

മെഡിക്കൽ കോളേജ് ഓഫീസ് സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടം സി എസ് എല്‍ ടി സി ആക്കും

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ഓഫീസ് സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടം കോവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറർ ആയി ഏറ്റെടുത്ത് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഉത്തരവായി. ഇവിടെ അടിയന്തരമായി ഓക്സിജൻ പോർട്ടുകളും ബെഡ്ഡുകളും സജ്ജീകരിക്കും. മെഡിക്കൽ കോളേജ് ഓഫീസ് താൽക്കാലികമായി മാനന്തവാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് മാറ്റും.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: