Posted By Editor Editor Posted On

സംസ്ഥാനത്ത് 38,000 കടന്ന് കോവിഡ് , കേരളം കൂടുതല്‍ ഗുരുതരാവസ്ഥയിലേയ്ക്ക്

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ.https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

തിരുവവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 48 മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: