Posted By Editor Editor Posted On

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും;ജില്ലാ കളക്ടർ

കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: