Posted By Editor Editor Posted On

വയനാട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

ക​ല്‍പ​റ്റ: കൊറോണ വൈറസ് രോഗം ബാ​ധി​ച്ച്​ ബം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് ചെ​ന്ന​ലോ​ട് മു​ത​ക്കാ​ട്ടു​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ ആ​ഗ​സ്തി-​മ​റി​യം ദ​മ്പ​തി​മാ​രു​ടെ മ​ക​ളും ഡി.​എ​സ്.​എ​സ് സ​ഭാം​ഗ​വു​മാ​യ സി​സ്​​റ്റ​ര്‍ ഇ​വാ​ഞ്ച​ലി​ൻ (68) മരിക്കുകയുണ്ടായി. 25 വ​ര്‍ഷം മ​ദ​ര്‍ സു​പ്പീ​രി​യ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: ഏ​ലി​ക്കു​ട്ടി കൊ​ച്ചു​പു​ര​ക്ക​ല്‍, മേ​രി ന​രി​പ്പാ​റ, അ​ന്ന​ക്കു​ട്ടി ത​റ​യി​ല്‍, ഫി​ലോ​മി​ന നെ​ല്ലി​മ​റ്റം, പ​രേ​ത​രാ​യ ഫാ. ​മാ​ത്യു പൈ​ക്കാ​ട്ട്, എം.​എ. പൈ​ലി, ത്രേ​സ്യാ​മ്മ കാ​ക്ക​നാ​ട്.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: