Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട്, നടക്കൽ, കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, കുഴുപ്പിൽകവല, നാലാംമൈൽ, ദ്വാരക, ഐ റ്റി സി, ഹരിതം എന്നിവിടങ്ങളിൽ വ്യാഴം രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: