Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും


വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, നടക്കൽ, കാപ്പുംചാൽ, അംബേദ്‌കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി, കുഴുപ്പിൽകവല,, നാലാം മൈൽ, ദ്വാരക, ഐ.ടി.സി, ഹരിതം എന്നീ പ്രദേശങ്ങളിൽ (വെള്ളി) രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആറാം മൈൽ, കുണ്ടാല, മതിശ്ശേരി എന്നീ പ്രദേശങ്ങളിൽ (വെള്ളി) രാവിലെ 8 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: