Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CwmnsNWx9uy9YQ5KD9m4TF

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചെണ്ടക്കുനി ട്രാൻസ്ഫോർമർ പരിധിയിൽ പുതിയ എച്ച് ടി ലൈൻ ജോലികൾ നടക്കുന്നതിനാൽ
കോലമ്പറ്റ റോഡ് -പാലക്കമൂല റോഡ് ഭാഗങ്ങളിൽ
ഇന്ന് (തിങ്കൾ ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: