Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളിത്തോട്, നെല്ലിമാളം, കെ.കെ ജംഗ്ഷൻ, ഖാദർപ്പടി ഭാഗങ്ങളിൽ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മെയിന്റനൻസ് പ്രവർത്തി നടക്കുന്നതിനാൽ (ചൊവ്വ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IxllwsDPbYM886PsIRXNAU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: