Posted By Editor Editor Posted On

ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

ഇന്ന് (21.05.21)- 16.21
ഇന്നലെ (20.05.21)- 16.99
ഈയാഴ്ച- 20.32

ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:
സുല്‍ത്താന്‍ ബത്തേരി- 701
നെന്മേനി – 659
മാനന്തവാടി – 525
കല്‍പറ്റ – 484
വെള്ളമുണ്ട- 427

ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്നിരക്ക്
സുല്‍ത്താന്‍ ബത്തേരി- 12
നെന്മേനി – 8
തരിയോട്- 7
കല്‍പറ്റ – 7
വെള്ളമുണ്ട- 7

ആക്ടീവ് ക്ലസ്റ്ററുകള്‍- 27
കണ്ടെയ്ന്‍മെന്റ് സോണുകള്‍- 319

ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍
ആകെ- 3959
ആക്ടീവ് കേസുകള്‍- 1403
മരണം- 6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: