Posted By Editor Editor Posted On

കേരളത്തില്‍ ആശങ്ക അകലുന്നില്ല; പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോളും മരണനിരക്ക് ആശങ്കയാകുന്നു. പുതുതായി 28,514 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. 2,89,283 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 176 പേര്‍ മരിച്ചു. 45,400 പേര്‍ രോഗമുക്തി നേടി.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: