Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ
അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, ഇരുളം, കല്ലോണിക്കുന്ന്,കോട്ടക്കൊല്ലി, അങ്ങാടിശ്ശേരി, മരിയനാട്, തൂത്തലേരി എന്നിവിടങ്ങളിൽ (തിങ്കൾ) രാവിലെ 9 മുതൽ 6 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, പോത്തുമൂല, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി, ഏറാളമൂല, മേരിമാതാ കോളേജ് പ്രദേശങ്ങളിൽ
(തിങ്കൾ)രാവിലെ 9 മുതൽ 5 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ
അരമ്പറ്റകുന്ന്, ആരിച്ചാൽകവല, പടിഞ്ഞാറത്തറ മില്ലുമുക്ക്, കാപ്പുണ്ടിക്കൽ, കൂവളത്തോട്, ശാന്തിനഗർ എന്നിവിടങ്ങളിൽ
(തിങ്കൾ) രാവിലെ 9 മുതൽ 5.30 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: