Posted By Editor Editor Posted On

സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വിലയിൽ വീണ്ടും വര്‍ധനവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടു വര്‍ധിപ്പിച്ചു. ലിറ്ററിന് 17 പൈസ പെട്രോളിനും 29 പൈസ ഡീസലിനുമാണ് ഇന്ന് കൂട്ടിയത്.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

ഇതോടെ കൊച്ചിയില്‍ 93 രൂപ 31 പൈസ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിന് 88 രൂപ 61 പൈസയുമായി.തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 18 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമാണ് നിരക്ക്.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: