Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്്ഷന്‍ പരിധിയിലെ അംബേദ്കര്‍ കോളനി, ഉതിരംചേരി, പത്താംമൈല്‍, ഷാരോയ് റിസോര്‍ട്, കാപ്പികളം, ജഹറത്തോട്, പള്ളിത്താഴെ എന്നിവിടങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ എസ് കെ എം ജെ വാട്ടർ അതോറിറ്റി, ഗൂഡലായി, ബൈപാസ്, മലബാർ ഗോൾഡ് ആനപ്പാലം, പഴയസ്റ്റാന്റ്,വിനായക മുതൽ പുത്തൂർവയൽ കോട്ടവയൽ വരെയും (ബുധൻ)രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുംവയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: