Posted By Editor Editor Posted On

കണ്ടെയ്ന്‍മെന്റ് സോണ്‍

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കിയും പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ല്‍പെട്ട അത്തിമൂല കോളനി പ്രദേശം മൈക്രോ കണ്ടെയന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലിവലുള്ളത്.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/CPXVlpgX1wa5r8oEyWrNUm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: