Posted By Editor Editor Posted On

ഗസ്റ്റ് അധ്യാപക നിയമനം

പനമരത്ത് സ്ഥിതി ചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ ാമശഹ2ഴുരോിറ്യ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് മെയ്-31-നുള്ളില്‍ ബയോഡാറ്റ അയയ്ക്കണം.വയനാട് വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/H6uFX6q8c3TEIQJHwXXkGY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: