Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

പുൽപ്പള്ളി
ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്,
എല്ലകൊല്ലി, മണൽവയൽ, അമ്പലപ്പടി, ഇരുളം,
കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ ( തിങ്കൾ ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുംവാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി പ്രദേശങ്ങളിൽ ( തിങ്കൾ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: