Posted By Editor Editor Posted On

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി

വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻhttps://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് 9 പീച്ചംകോട് കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കലക്ടര്‍ ഉത്തരവായി.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

മീനങ്ങാടി പഞ്ചായത്ത് വാര്‍ഡ് 5 ലെ ആവയല്‍ കോളനി പ്രദേശം മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: