Posted By Editor Editor Posted On

വെള്ളക്കരം സ്വീകരിക്കും


ജൂണ്‍ 7 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ വെള്ളക്കരം സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി കല്‍പ്പറ്റ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

നിലവില്‍ അസുഖ ബാധിതരോ, ക്വാറന്റെനില്‍ പ്രവേശിക്കപ്പെട്ടവരോ, കണ്‍ണ്ടൈന്‍മെന്റ് സോണില്‍ താമസിക്കുന്നവരോ ആയ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. epay.kwa.kerala.gov.in എന്ന സൈറ്റില്‍ കൂടി പണം ഒടുക്കാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: