Posted By Editor Editor Posted On

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കാട്ടിക്കുളം പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എഐവൈഎഫ് ന്റെ നേതൃത്വത്തിൽ കാട്ടിക്കുളം പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എഐവൈഎഫ് മാനന്തവാടി മണ്ഡലം ജോയിൻ സെക്രട്ടറി കെ ആർ രതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം മിഥുൻ, വിവേക്, രഞ്ജിത്ത്, ബിബിൻ ഷാജി, തുടങ്ങിയവർ നേതൃത്വം നൽകി.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: