Posted By Editor Editor Posted On

വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം

ജില്ലയില്‍ 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള സ്ലോട്ടുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും കോവിന്‍ പോര്‍ട്ടലില്‍ ഷെഡ്യൂള്‍ ചെയ്ത് വാക്‌സിനേഷന്‍ എടുക്കാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു..വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: