Posted By Editor Editor Posted On

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ തരുവണ-മീത്തല്‍പള്ളി ഭാഗങ്ങളില്‍ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതക്കല്‍, ആര്യന്നൂര്‍, പരക്കുനി, പരിയാരം, കൃഷ്ണമൂല, പുഞ്ചവയല്‍, കായക്കുന്ന്, നീരട്ടാടി പൊയില്‍, ഓടകൊല്ലി പ്രദേശങ്ങളില്‍ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും..വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴംകുഴി, മലക്കാട്ട്, കല്ലുപാടി, കുപ്പാടി, പട്ടാമ്പികുന്ന്, സ്വര്‍ഗംകുന്ന് പ്രദേശങ്ങളില്‍ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ പാണ്ടിക്കടവ്, ഒഴക്കോടി,അമ്പലവയൽ, കൊണിയൻമുക്ക്, രണ്ടേനാല്, തന്നിയാട്, കവണകുന്ന്, കാക്കഞ്ചേരി ഭാഗങ്ങളിൽ (ബുധൻ ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: