Posted By Editor Editor Posted On

അധ്യാപക നിയമനം

മാനന്തവാടി ഗവ. കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷയും [email protected] എന്ന ഇ മെയിലില്‍ അയക്കണം. അവസാന തീയതി ജൂണ്‍ 11. ഫോണ്‍ 9447959305, 8075235542, 9539596905.വാർത്ത WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: