Posted By Editor Editor Posted On

ഓറിയന്റേഷന്‍ ക്ലാസ്

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ച് ഹയര്‍ സെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനായി നടക്കും. ജൂണ്‍ 13, 20 തീയ്യതികളിലാണ് ക്ലാസ്സുകള്‍. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 9847764735, 6238058523 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. സ്‌കൂളുകളുടെ സൗകര്യമനുസരിച്ച് ക്ലാസ് നടക്കുന്ന ദിവസങ്ങളില്‍ മാറ്റം വരുത്താവുന്നതാണെന്ന് ജില്ലാ ഓഫീസര്‍ ഇന്‍ച്ചാര്‍ജ് അറിയിച്ചു.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: