Posted By Editor Editor Posted On

കണ്ടൈന്‍മെന്റ് സോണ്‍

മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ കൊറ്റിയോട് കുന്ന് കോളനി പ്രദേശം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ കോട്ടൂര്‍ കോളനി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 16 ലെ പച്ചിലക്കാട് പടിക്കംവയല്‍ പ്രദേശം, എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 ലെ പാണ്ടിക്കടവ് പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: