Posted By Editor Editor Posted On

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി


മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 ലെ ആവയല്‍ കോളനി പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 മലങ്കര മുക്കം കോളനി പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 2, 12, 17 വാര്‍ഡുകളും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, നെന്മേനി ഗ്രാമപഞ്ചായത്തിലെ 4,15 വാര്‍ഡുകളും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 പുലിക്കുന്ന് കോളനി, മാനന്തവാടി നഗരസഭയിലെ 3,4,10,17,36 ഡിവിഷനുകളും കണ്ടൈയ്ന്‍മെന്റ്, മൈക്രോകണ്ടൈയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: