Posted By Editor Editor Posted On

കണ്ടെയ്ന്‍മെന്റ് സോണ്‍

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 18 (താന്നിക്കല്‍) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 (ചാമാടിപ്പൊയില്‍), പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 ചേകാടിയിലെ വീരാടി കോളനിയും പരിസരവും, നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 പുത്തന്‍കുന്ന്, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 1 (ചോയിമൂല) എന്നിവ കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി..WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: