Posted By Editor Editor Posted On

കണ്ടൈന്‍മെന്റ് സോണ്‍

തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (മടത്തുവയല്‍), വാര്‍ഡ് 6 (മൈലാടുംകുന്ന്), സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ 11 കിടങ്ങില്‍ എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 ലെ മാരന്‍കുന്ന് കോളനി, സുല്‍ത്താന്‍ ബത്തേരി ഡിവിഷന്‍ 14 ലെ പൂളവയല്‍ ഫാക്ടറി മുതല്‍ സാഗര്‍ തീയറ്റര്‍ കലുങ്ക് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങള്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുന്നളത്തിലെ കൊന്തമംഗലം കോളനി, എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കമ്മനയിലെ നഞ്ഞോത്ത് കോളനി പ്രദേശം, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 കൊമ്മയാട് വെള്ളൂക്കര കോളനി എന്നിവയെ മൈക്രോ കണ്ടൈന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ലെ ചാമുണ്ഡം കോളനി, വാര്‍ഡ് 11 ലെ നാട്ടിപ്പാറ കോളനി, വാര്‍ഡ് 13 ലെ നായാടിപൊയില്‍ കോളനി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 3,4,5,9,10 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ്/ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: