Posted By Editor Editor Posted On

വാഹന രജിസ്‌ട്രേഷന്‍ നടത്തും

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘുകരിച്ചതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ദിവസം 20 വാഹനങ്ങള്‍ളുടെ പരിശോധന നടത്തും. ഓണ്‍ലൈനില്‍ ടോക്കണ്‍ ബുക്ക് ചെയ്ത് ജില്ലയിലെ മൂന്ന് ഓഫീസുകളിലും രജിസ്‌ട്രേഷനും ഫിറ്റ്‌നെസിനുമായി ജൂലൈ ഒന്നു മുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കാവുന്നതാണെന്ന് റിജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു..WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/IYvJCGzwXwoAB9dxGojo9w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: