Posted By Editor Editor Posted On

രേഖകള്‍ ഹാജരാക്കണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയിലെ സ്‌കാറ്റേര്‍ഡ് വിഭാഗം അംഗത്വം നില നിര്‍ത്തുന്ന തൊഴിലാളികളുടെ വിഹിതമടവാക്കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിന് വിഹിതമടച്ച ചലാന്‍, പാസ്ബുക്ക് എന്നിവ ജൂലൈ 5ന് മുമ്പ് കല്‍പ്പറ്റ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: