Posted By Editor Editor Posted On

ക്ലിനിങ് സ്റ്റാഫ് നിയമനം


പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍കാലികമായി ക്ലിനിങ് സ്റ്റാഫിനെ നിയമിക്കുന്നു. ജൂലൈ 14 ന് രാവിലെ 11 മുതല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും അമ്പതു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും പങ്കെടുക്കാം. WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

അപേക്ഷകള്‍ ജൂലൈ 12 ന് 5 നകം ഓഫീസില്‍ ലഭിക്കണം. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. പൂതാടി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ 04936 211110.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: