Posted By Editor Editor Posted On

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


വെള്ളമുണ്ട ഗവ. ഐ.ടി.ഐ ലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നു. ജൂലൈ 7 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടത്തും.

യോഗ്യത എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: