Posted By Editor Editor Posted On

വാക് ഇന്‍ ഇന്റര്‍വ്യൂ

അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് വുമണ്‍ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത എം.എസ് ഡബ്യൂ, എം.എ സൈക്കോളജി. ജൂലൈ 12 ന് രാവിലെ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 8547838484 WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: