Posted By Editor Editor Posted On

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. കൊളവയൽ സ്വദേശിനി നിമിഷയുടെ ഫോണാണ് ഇന്ന് രാവിലെ പൊട്ടിത്തെറിച്ചത്. മകളുടെ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് ബാറ്ററി ചാർജ് തീർന്നപ്പോൾ ചാർജിംഗിനിട്ടതായിരുന്നു.WhatsAppഗ്രൂപ്പിൽ അംഗമാകുവാൻ https://chat.whatsapp.com/Jy9SOICvpIo0klMiGouGSa

മുമ്പൊേരൂ തവണ ചാർജ്. നിൽക്കാതായപ്പോൾ അഴിച്ച് നോക്കിയപ്പോൾ ബാറ്ററി വീർത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ബാറ്ററി മാറ്റാൻ സാധിച്ചില്ലന്നും നിമിഷ പറഞ്ഞു. ഇതോടെ മകളുടെ ഓൺലൈൻ പഠനം മുടങ്ങുമെന്ന ആശങ്കയിലാണന്നും നിമിഷ പറഞ്ഞു. ബാറ്ററി വീക്കായാൽ ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കാനോ കത്തി നശിക്കാനോ സാധ്യതയുണ്ടന്നും ബാറ്ററി വീർത്ത് വരുന്നത് കണ്ടാൽ മാറ്റണമെന്നും വിദഗ്ധർ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: