വെറ്ററിനറി ഡോക്ടര്‍ നിയമനം


മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികില്‍സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയിലൂടെ ജില്ലയിലെ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 43155 രൂപ വേതനം ലഭിക്കും. യോഗ്യത- വെറ്ററിനറി ബിരുദം. കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ 23 ന്  രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ജനന തീയതി.ജാതി, വിദ്യാഭ്യാസ യോഗ്യത, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.  ഫോണ്‍. 04936 202292.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/GJLyoKFlcDn6oTGqVfk3la
Post a Comment

Previous Post Next Post