ഐ.ടി.ഐ. പ്രവേശനം

 
നെന്മേനി ഗവ.വനിത ഐ.ടി.ഐ.യില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 20 വരെ നീട്ടി.  അപേക്ഷ https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം.  ഫോണ്‍ 04936 266700.

വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/GJLyoKFlcDn6oTGqVfk3la
Post a Comment

Previous Post Next Post