സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനംകേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കില സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കുന്നു.  ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത.  8 മാസമാണ് കോഴ്സ് ദൈര്‍ഘ്യം.  ഒക്ടോബര്‍ 1 ന് ക്ലാസ് ആരംഭിക്കും.  ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡിന്റെ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം www.kile.kerala.gov.in എന്ന ലിങ്കില്‍ അപേക്ഷിക്കണം.  അവസാന തീയതി സെപ്തംബര്‍ 20.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/GJLyoKFlcDn6oTGqVfk3la


Post a Comment

Previous Post Next Post