Sunday, September 19, 2021

തിങ്കൾ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍




ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)  വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/GJLyoKFlcDn6oTGqVfk3la

എടവക ഗ്രാമപഞ്ചായത്ത്
8 - ദ്വാരക - 11.42
15 - കുന്ദമംഗലം -    14.33

തിരുനെല്ലി ഗ്രാമപഞ്ചായത്ത്
1 - തിരുനെല്ലി    - 22.47
9 - ബേഗൂര്‍    - 13.91
13 - ഒലിയോട്     - 10.72

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
1 - ഒരുവുമ്മല്‍ - 16.58

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
11 - കൊമ്മയാട് - 11.25

മുട്ടില്‍ ഗ്രാമപഞ്ചായത്ത്
18 - എടപ്പെട്ടി - 11.24

പൊഴുതന ഗ്രാമപഞ്ചായത്ത്
1 - ഇടിയംവയല്‍ - 11.67
2 - വയനംകുന്ന് - 12.12

വൈത്തിരി ഗ്രാമപഞ്ചായത്ത്
8 - ലക്കിടി - 13.71
14 - വെള്ളംകൊല്ലി - 11.81

തരിയോട് ഗ്രാമപഞ്ചായത്ത്
3 - ചീങ്ങണ്ണൂര്‍ - 10.87
9 - കാവുമന്ദം    - 14.90
11 - ചെങ്കണ്ണിക്കുന്ന് - 13.25
13 - പത്താംമൈല്‍ - 12.75

പൂതാടി ഗ്രാമപഞ്ചായത്ത്
16 - കേണിച്ചിറ - 13.45

നെന്‍മേനി ഗ്രാമപഞ്ചായത്ത്
4 - മലങ്കര - 10.42
5 - പുത്തന്‍കുന്ന് - 12.31
14 - താഴത്തൂര്‍ - 12.15
19 - താളൂര്‍ - 11.35
23 - എടയ്ക്കല്‍ - 11.79

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
10 - കോട്ടൂര്‍ - 13.00
19 - കളത്തുവയല്‍ - 10.90

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
5 - കൊഴിഞ്ഞങ്ങാട് - 15.48
6 - വരദൂര്‍ - 14.05

മീനങ്ങാടി ഗ്രാമപഞ്ചായത്ത്
1 - ചൂതുപാറ    - 16.29
3 - മൈലമ്പാടി - 12.17
15 - വെങ്ങൂര്‍ - 14.03
19 - മണിവയല്‍ - 27.82

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
7 - കല്ലുമുക്ക് - 11.26
9 - പൊന്‍കുഴി    - 18.64
11 - തിരുവണ്ണൂര്‍ - 11.43
12 - ചെട്ട്യാലത്തൂര്‍ - 18.94

മുള്ളന്‍കൊല്ലിഗ്രാമ പഞ്ചായത്ത്
1 - പെരിക്കല്ലൂര്‍ക്കടവ് - 11.56
11 - ചെറ്റപ്പാലം - 12.27

കല്‍പ്പറ്റ നഗരസഭ
8 - സിവില്‍സ്റ്റേഷന്‍ - 11.20
9 - ചാത്തോത്ത് വയല്‍ - 11.47
20 - മടിയൂര്‍ക്കുനി -    10.04

സുല്‍ത്താന്‍ ബത്തേരി നഗരസഭ
8 - കരുവള്ളിക്കുന്ന് - 11.68
14 - മന്തണ്ടിക്കുന്ന് - 11.43
23 - കട്ടയാട് - 24.22
24 - സുല്‍ത്താന്‍ ബത്തേരി - 10.00
വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/GJLyoKFlcDn6oTGqVfk3la

This entry was posted in :

0 comments:

Post a Comment

Note: Only a member of this blog may post a comment.