കൊറോണ ഹെൽപ് ഡെസ്ക്ക് :ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തണം

 

 


മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്യാഷ്യാലിറ്റി, ഒപി ടിക്കറ്റ് കൗണ്ടർ, ബിൽ കൗണ്ടർ, എന്നിവക്കിടയിയാണ് കൊറോണ ഹെൽപ്പ് ടെസ്ക്ക് നിലവിൽ  പ്രവർത്തിക്കുന്നത് നിലവിൽ കൊറോണ രോഗലക്ഷണം ഉള്ളവരുടേയും രോഗികളുമായി സമ്പർക്കമുള്ളവരുടേയും കോവിഡ് ടെസ്റ്റ് മാത്രമാണ് മെഡിക്കൽ കോളേജിൽ ചെയ്ത് വരുന്നത് നിലവിൽ ടെസ്റ്റിന് വരുന്ന ബഹുഭൂരിഭാഗവും രോഗികൾ ആണെന്നിരിക്കെ യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ എല്ലാവരും ഇടകലർന്ന് നിൽകുന്ന രീതിയാണ് ജില്ലാ മെഡിക്കൽ കോളേജിലെ നിലവിലെ അവസ്ഥ വയനാട് ജില്ലയിലെ കോവിഡ് പ്രതിരോഗ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യ വകുപ്പിന്റെ DMO ഓഫീസിന്റെ മൂക്കിന് താഴെ ആണ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നത് കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ കോവിഡ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ആളുകളെ പ്രത്യേകം ചോദിച്ച് മനസ്സിലാക്കി പ്രത്യേക കൗണ്ടറുകളിലേക്ക് കൊണ്ട് പോകുമായിരുന്നു എന്നാൽ നിലവിൽ കോവിഡ് ലക്ഷണമുള്ള ആളുകൾ അടക്കം ഒറ്റ കൗണ്ടറിൽ നിന്ന് ആണ് op ചീട്ട് എടുക്കുന്നത് ഇത് പൊതുജന ആരോഗ്യത്തിന് ഭീക്ഷണിയും രോഗവ്യാപനത്തിന് കാരണവുമാണ് അടിയന്തിരമായി കോവിഡ് ഹെൽപ്പ് ടെസ്ക്ക് പൊതുജന സബർക്കം കുറക്കാവുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തണമെന്നും വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE. ബിൽ കൗണ്ടർ , ഒ.പി ടിക്കറ്റ് കൗണ്ടർ എന്നിവടങ്ങളിലെ തിരക്ക് കുറക്കുന്നതിന് അധിക ജീവനക്കാരെ നിയമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ മെഡിക്കൽ സൂപ്രണ്ട്ന് , വയനാട് ജില്ലാ സൊസൈറ്റി ഫോർ ഹ്യൂമൺ റൈറ്റ്സിന്റെ ഭാരവാഹികളായ , ജില്ലാ സെക്രട്ടറി, അഡ്വ.റഷീദ് പടയൻ, സംസ്ഥാന ഭാരവാഹി റഷീദ് നീലാംബരി, ജില്ലാ ജോ : സെക്രട്ടറി മോയിൻ കാസിം എന്നിവർ പരാതി നൽകി..

Post a Comment

Previous Post Next Post