മാനന്തവാടി താലൂക്കിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡ് വിതരണോദ്ഘാടനം ഒ.ആര്. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപം നടന്ന ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല കുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ പ്രഭാകരന്, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ഉസ്മാന്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എസ്. ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE
Post a Comment